About Us

AISAT Anthem

ദേവാലയം ഈ സൽകലാലയം 
ശാന്ത സൗമ്യദീപ്‌തമാം പുണ്യഗേഹം ഇവിടെയൊത്തുചേരുന്ന ഞങ്ങളിൽ ബോധപ്രകാശമായ് ദൈവമേ വരൂ
 ഭാരതമി ഞങ്ങളുടെ ജന്മഭൂമി 
ഭാരതീയരെല്ലാരും സോദരങ്ങളും 
സത്യത്തിലും പരം, ധർമ്മത്തിലും ചിരം 
ഒന്നു ചേർന്നു വാഴുവാനേകണേ വരം 
സ്വാബിയായിൽ താരമായ് വന്നുദിച്ചവൻ ജ്ഞാനദീപമായി ജ്വലിച്ചു നിന്നിരുന്നവൻ 
ആൽബർട്ടു പുണ്യവാൻ സ്വർഗ്ഗത്തിൽ 
നമ്മുടെ മദ്ധ്യസ്ഥയായിന്നു ശക്തി നല്‌കിടും

AISAT Cultural Calendar