AICTE VAANI SCHEME

The AICTE-VAANI scheme is an initiative by the All India Council for Technical Education (AICTE) to promote Indian languages in technical education by providing financial assistance to institutions for organizing conferences, seminars, and workshops in regional languages. The scheme, whose name stands for Vibrant Advocacy for Advancement and Nurturing of Indian Languages, aims to bridge language barriers in technical fields, encourage research in local languages, and foster better collaboration between academia and industry.  

ATAL
ATAL
CEO
Jenny Doe
Jenny Doe
Supervisor
AISAT
AISAT
Manager

എ ഐ സി ടി ഇ- വാണി- ദ്വിദിന ശില്പശാല

സംഘാടകർ : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ് വിഭാഗം,
ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
വിഷയം: സെമികണ്ടക്ടർ ചിപ്പ് രൂപകൽപ്പനയിൽ AIയും മെഷീൻ ലേണിംഗും
അപേക്ഷ നമ്പർ: 2494121476
തീയതി: നവംബർ 19-20, 2025
നടത്തിപ്പു രീതി: ഓഫ്ലൈൻ
സമയം: രാവിലെ 9 മണിമുതൽ വൈകിട്ട് 4.30 വരെ
ഭാഷ: മലയാളം
സ്ഥലം: ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കളമശ്ശേരി
റജിസ്ട്രേഷൻ: പൂർണമായും സൗജന്യം
പങ്കെടുക്കാൻ യോഗ്യരായവർ: അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, പി.ജി. വിദ്യാർത്ഥികൾ, വ്യവസായ രംഗത്ത് ജോലി ചെയ്യുന്നവർ
↩ റജിസ്റ്റർ ചെയ്യൂ: https://atalacademy.aicte.gov.in/signup
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. സജു എ - ‪+91 7012248297‬ ഡോ. ആൻ വർഗീസ് - ‪+91 8281434589‬
സംഘാടകർ :ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം, ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
✒ വിഷയം:ഹരിത ഊർജ്ജത്തിലൂടെ കാലാവസ്ഥാ വ്യതിയാന ലഘൂകരണം ⏱ സമയം: രാവിലെ 9 മണിമുതൽ വൈകിട്ട് 4.30 വരെ
📌 സ്ഥലം: ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കളമശ്ശേരി
🗣 ഭാഷ : മലയാളം
💰 രജിസ്ട്രേഷൻ: പൂർണമായും സൗജന്യം.
👨‍💻 പങ്കെടുക്കാൻ യോഗ്യരായവർ:അധ്യാപകർ,ഗവേഷണ വിദ്യാർത്ഥികൾ, പി.ജി. വിദ്യാർത്ഥികൾ,സംരംഭകർ
↩ രജിസ്റ്റർ ചെയ്യൂ: https://.aicte.gov.in/login
⏰ അവസാന തീയതി: സെപ്റ്റംബർ 12, 2025
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഡോ. ലിൻസ് ടി അലക്സ് – ‪+919447522308‬
മിസ്.ലക്ഷ്മി ബാബു - ‪+91 9539056667

contact & reach us!

Your suggestions are most welcome

Address

NEP, AISAT, Kalamassery, Kochi, Ernakulam, Kerala

Phone/ Mobile

+91-8138060007, +91-484-2540361