എ ഐ സി ടി ഇ- വാണി- ദ്വിദിന സെമിനാർ

റജിസ്റ്റർ ചെയ്യൂ: https://atalacademy.aicte.gov.in/signup

സംഘാടകർ : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ് വിഭാഗം,
ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
വിഷയം: സെമികണ്ടക്ടർ ചിപ്പ് രൂപകൽപ്പനയിൽ AIയും മെഷീൻ ലേണിംഗും
അപേക്ഷ നമ്പർ: 2494121476
തീയതി: നവംബർ 19-20, 2025
നടത്തിപ്പു രീതി: ഓഫ്ലൈൻ
സമയം: രാവിലെ 9 മണിമുതൽ വൈകിട്ട് 4.30 വരെ
ഭാഷ: മലയാളം
സ്ഥലം: ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കളമശ്ശേരി
റജിസ്ട്രേഷൻ: പൂർണമായും സൗജന്യം
പങ്കെടുക്കാൻ യോഗ്യരായവർ: അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, പി.ജി. വിദ്യാർത്ഥികൾ, വ്യവസായ രംഗത്ത് ജോലി ചെയ്യുന്നവർ
↩ റജിസ്റ്റർ ചെയ്യൂ: https://atalacademy.aicte.gov.in/signup
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ. സജു എ - ‪+91 7012248297‬ ഡോ. ആൻ വർഗീസ് - ‪+91 8281434589‬

Links to Other Events

Placed at MOOPEN Energy Solutions

Placed at…

Links to Other Events Admissions Open!!!!!! Diploma Admissions 2025…

Placed at EVOLVE Robotics

Placed at…

Links to Other Events Admissions Open!!!!!! Diploma Admissions 2025…

Placed at TCS

Placed at…

Placed at Moopens Energy Solutions Private Limited

Placed at…