AISAT Basketball…
AISAT Basketball Team Selection AISAT Basketball Team Selection 🔥…

സംഘാടകർ : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ് വിഭാഗം,
ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
വിഷയം: സെമികണ്ടക്ടർ ചിപ്പ് രൂപകൽപ്പനയിൽ AIയും മെഷീൻ ലേണിംഗും
അപേക്ഷ നമ്പർ: 2494121476
തീയതി: നവംബർ 19-20, 2025
നടത്തിപ്പു രീതി: ഓഫ്ലൈൻ
സമയം: രാവിലെ 9 മണിമുതൽ വൈകിട്ട് 4.30 വരെ
ഭാഷ: മലയാളം
സ്ഥലം: ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കളമശ്ശേരി
റജിസ്ട്രേഷൻ: പൂർണമായും സൗജന്യം
പങ്കെടുക്കാൻ യോഗ്യരായവർ: അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, പി.ജി. വിദ്യാർത്ഥികൾ, വ്യവസായ രംഗത്ത് ജോലി ചെയ്യുന്നവർ
↩ റജിസ്റ്റർ ചെയ്യൂ: https://atalacademy.aicte.gov.in/signup
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. സജു എ - +91 7012248297
ഡോ. ആൻ വർഗീസ് - +91 8281434589