AISAT Basketball…
AISAT Basketball Team Selection AISAT Basketball Team Selection 🔥…
മനസ്സ് നന്നാവട്ടെ ❤ "കലവറ നിറയ്ക്കൽ " 💫 ✨NSS സപ്തദിന ക്യാമ്പിനോട്🪄 അനുബന്ധിച്ചു നടത്തുന്ന കലവറ നിറയ്കളിലേക്🥒 ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 💫 📌ക്യാമ്പിലേക് ആവിശ്യമുള്ള സാധനങ്ങൾ : 1. അരി 2. പഞ്ചസാര 3. ചായപ്പൊടി 4. കടല 5. ചെറുപയർ 6. വൻപയർ 7. ഗ്രീൻ പീസ് 8. റവ 9. തേങ്ങ 10. വെളിച്ചെണ്ണ 11. പരിപ്പ് 12. അരിപ്പൊടി 13. ആട്ട ഓഗസ്റ്റ് 26th, 27th തിയ്യതികളിൽ കൊണ്ടുവരുന്ന സാധനങ്ങൾ ശേഖ രിക്കുന്നതിനായി NSS volunteers എത്തിച്ചേരുന്നതായിരിക്കും. നിങ്ങളുടെ ഓരോ സംഭാവനയും ഞങ്ങൾക്ക് വളരെ ഉപകാരപ്രതമായിരിക്കും. എന്ന് സസ്നേഹം, NSS AISAT For any enquiry, Contact : Abhinav Krishna - 8590385289 Anet Rose K A - 6238590682 Sadar - 99951 64690 Akalya S - 62821 82699 #lovefromnssaisat