മധുരം മലയാളം

മധുരം മലയാളം

പ്രിയ അദ്ധ്യാപകരെ വിദ്യാർത്ഥികളെ, മാതൃഭാഷാ ദിവസത്തെ അനുസ്മരിച്ചുകൊണ്ട് 21/02/2025 ന് ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ IKS AISAT ക്ലബ് സംഘടിപ്പിക്കുന്ന "മധുരം മലയാളം" എന്ന ഓൺലൈൻ ക്വിസിൽ പങ്കെടുക്കാൻ നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. നമ്മുടെ മാതൃഭാഷയെ ആഘോഷിക്കുന്നതിനും അതിൻ്റെ സമ്പന്നതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങളോടൊപ്പം ചേരൂ. നിങ്ങളുടെ പങ്കാളിത്തം വളരെ വിലപ്പെട്ടതാണ്! ക്വിസിനുള്ള ലിങ്ക്: https://forms.gle/9KYNqDSHmDkNKUgK8

Links to Other Events

Placed at Origent Technologies

Placed at…

Link to other event Placed at… Link to other…

Placed at Origent Technologies

Placed at…

Link to other event Placed at… Link to other…

Placed at Origent Technologies

Placed at…

Link to other event Placed at… Link to other…