APJAKTU D…
SMASH!!!! APJAKTU D Zone Intercollegiate Badminton Tournament SMASH!!!! APJAKTU…
മനസ്സ് നന്നാവട്ടെ ❤️ ✨ഐസാറ്റ് NSS Units 506 & 301 ന്റെ🤍 സപ്തദിന സഹവാസ ക്യാമ്പ് September 16 മുതൽ🪄 GVHSS, കളമശ്ശേരിയിൽ നടത്തുന്നു. 🪄 💝കുറെ അധികം പാഠങ്ങൾ പഠിക്കാനും, വ്യക്തി വികസനത്തിനും കൂട്ടായ🫂 പ്രവർത്തനത്തിനും വേദി ആകുന്ന 7 ദിനാരാത്രികളിലേക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു 💥